Book Title: Whatever Happened Is Justice Author(s): Dada Bhagwan Publisher: Dada Bhagwan Aradhana Trust View full book textPage 8
________________ രവും പലതുമായ കാരണങ്ങളുമുണ്ട്. തീർക്കപ്പെടാത്ത ഒരു കണ ക്കില്ലെങ്കിൽ ഒരു കൊതുകുപോലും നിങ്ങളെ കടിക്കുകയില്ല. ശിക്ഷ പഴയ കണക്കുതീർക്കലാണ്. - അതുകൊണ്ട് മോക്ഷമാഗ്രഹിക്കുന്നവർ സംഭവിക്കുന്നതെന്തും ന്യായമാണെന്ന് തിരിച്ചറിയണം. സംഭവിച്ചതെല്ലാം ന്യായമാണ്. ഇതാണ് ജ്ഞാനിയുടെ സൂത്രം. ഈ വാചകത്തിന്റെ പ്രയോഗം ഒരാളുടെ ജീവിതത്തിന് ശാന്തി. നൽകും. പ്രത്യേകിച്ചും ദുർദശകളിൽ അകം സ്വസ്ഥമായിരിക്കും. ഡോ. നീരുബെൻ അമിൻ (vi)Page Navigation
1 ... 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45