________________
സംഭവിച്ചതെല്ലാം ന്യായമാണ്
24
സ്വാധീനത്തിൽനിന്ന് മുക്തനാകാൻ സാധിച്ചാൽ കാര്യങ്ങൾ വളരെ സുഖകരമായി മുന്നോട്ടുപോകും. അവരുടെ ബുദ്ധി അവരെ ഭരിക്കുകയാണെങ്കിൽ ഭക്ഷണം പോലുമവർക്ക് ആസ്വദിക്കാനാ
വില്ല.
ഒരു വരൾച്ചയുണ്ടാകുന്നത് ന്യായമാണ്. വരൾച്ചക്കാലത്ത് ഒരു കർഷകൻ ദൈവത്തിന്റെ അന്യായത്തെ ആക്ഷേപിച്ചേക്കാം. അജ്ഞതകൊണ്ടാണ് അയാൾ അങ്ങനെ ചെയ്യുന്നത്. അയാളുടെ ആക്ഷേപങ്ങൾ മഴ പെയ്യിക്കുമോ? മഴ പെയ്യുന്നില്ലെന്നത് ന്യായമാണ്. ചില സ്ഥലത്ത് വരൾച്ച അനുഭവപ്പെടുമ്പോൾ മറ്റു സ്ഥലങ്ങളിൽ കനത്ത മഴ പെയ്യുന്നു. പ്രകൃതി എല്ലാം വ്യവ സ്ഥിതമായി നിലനിർത്തുന്നു. അത് വിവേചനമില്ലാത്തതാണ്. പ്രകൃതി ആരോടും മമതയോ വെറുപ്പോ ഇല്ലാതെ ന്യായം നടപ്പാ ക്കുന്നു.
ഇതെല്ലാം പ്രകൃതിയുടെ തത്വമനുസരിച്ചാണ്. നിങ്ങളുടെ ബുദ്ധിയെ ഇല്ലായ്മ ചെയ്യുന്ന ഒരേയൊരു നിയമമിതാണ്. സംഭവി ക്കുതെല്ലാം ന്യായമാണെന്ന് നിങ്ങൾ സ്വീകരിച്ചാൽ നിങ്ങളുടെ ബുദ്ധി അലിഞ്ഞു പോകും. ബുദ്ധിയെ എന്താണ് നിലനിർത്തു ന്നത്? ന്യായാന്വേഷണം ബുദ്ധിയെ നിലനിർത്തുന്നു. നിങ്ങളി തിനെ പിന്താങ്ങിയില്ലെങ്കിൽ, അതിനു മനസ്സിലാവും "താൻ കണ്ടു പിടിക്കപ്പെട്ടുവെന്ന്.' ഇനി ചുറ്റിപ്പറ്റി നിന്നിട്ട് കാര്യമില്ലെന്ന് അത് മനസ്സിലാക്കും.
ന്വായമന്വേഷിക്കരുത്
ചോദ്യകർത്താവ്: ഞാനീ ബുദ്ധിയെ ഒഴിവാക്കാനാഗ്രഹി ക്കുന്നു. കാരണം, അത് കുറെ വിഷമങ്ങൾക്ക് കാരണമാകുന്നുണ്ട്.
ദാദ്രശ്രീ: ബുദ്ധിയെ ഒഴിവാക്കാൻ എളുപ്പമല്ല. അതിന്റെ കാരണ ങ്ങൾ എടുത്തുകളഞ്ഞാലേ അതിന്റെ ഫലങ്ങൾ അപ്രത്യക്ഷ മാകൂ. ബുദ്ധി ഒരു ഫലമാണ്. എന്താണ് അതിന്റെ കാരണങ്ങൾ? വാസ്തവത്തിൽ സംഭവിക്കുന്നതൊക്കെ ന്യായമാണെന്ന് നാം വിളിച്ചാൽ അത് അപ്രത്യക്ഷമാകും. ഈ ലോകം എന്താണ് പറയു ന്നത്? ലോകത്തിൽ എന്തു സംഭവിച്ചാലും നിങ്ങളതുകൊണ്ട് സംതൃപ്തിപ്പെടണം. നിങ്ങൾ ന്യായമന്വേഷിച്ചുകൊണ്ടിരുന്നാൽ സംഘർഷങ്ങൾ തുടരും. ബുദ്ധി അത്ര എളുപ്പം അപ്രത്യക്ഷമാ