________________
സംഭവിച്ചതെല്ലാം ന്യായമാണ്
ചോദ്യകർത്താവ്: ഉവ്വ്, ഇത് ധാരാളം സഹായകമാകുന്നു. ദാദാശ്രീ: ലോകത്തിൽ ന്യായം അന്വേഷിക്കേണ്ടതില്ല. കാരണം സംഭവിക്കുന്നതെല്ലാം ന്യായം തന്നെയാണ്. സംഭവിക്കു ന്നത് നിങ്ങൾ വെറുതെ നിരീക്ഷിക്കുക മാത്രമേ വേണ്ടതുള്ളു. അഞ്ച് ഏക്കർ മാത്രം കിട്ടിയ ഇളയ സഹോദരൻ, തനിക്കു കിട്ടിയ ഭാഗംകൊണ്ട് താൻ സംതൃപ്തനാണെന്ന് മൂത്ത സഹോദരനോട് പറയേണ്ടതാണ്. “അദ്ദേഹവും സംതൃപ്തനല്ലേ' എന്ന് ചോദിക്കേ ണ്ടതാണ്. അവർ പരസ്പരം കുറച്ച് ഭക്ഷണവും പങ്കുവെച്ച് കഴി ക്കേണ്ടതാണ്. ഇതൊക്കെ എക്കൗണ്ടുകളാണ്. ആരും ഈ എക്കൗ ണ്ടുകളിൽനിന്ന് ഒഴിവാക്കപ്പെടുന്നില്ല. ആദ്യം എക്കൗണ്ട് തീർക്കാതെ ഒരു പിതാവ് പോലും തന്റെ മകനെ വെറുതെ വിടുക യില്ല. ഇത് രക്തബന്ധങ്ങളൊന്നുമല്ല. ഇതൊക്കെ എക്കൗണ്ടുക ളാണ്.
അരച്ചുകൊല്ലുന്നതും ന്യായം തന്നെ ഒരാൾ ശരിയായ വശത്ത് ബസ് കാത്തുനിൽക്കുകയാണ്. ഒരു ബസ് റോഡിന്റെ റോങ്ങ് സൈഡിലൂടെ വന്ന് അയാളുടെ മുകളി ലൂടെ പോകുന്നു. ഏതടിസ്ഥാനത്തിലാണ് നിങ്ങൾക്കിത് ന്യായ മെന്ന് വിളിക്കാനാവുക?
ചോദ്യകർത്താവ്: ജനങ്ങൾ പറയും ആ ബസിന്റെ ഡ്രൈവ റാണ് ആ മനുഷ്യന്റെ മരണത്തിനുത്തരവാദി എന്ന്.
ദാദാശ്രീ: അതെ. കാരണം അയാൾ തെറ്റായ വശത്തുകൂടി വന്ന് അയാളെ കൊന്നു. അയാൾ ശരിയായ വശത്തുകൂടി വന്നാൽ പോലും അത് നിയമലംഘനമായി കണക്കാക്കുമായിരു ന്നു. ചുരുക്കത്തിൽ അയാൾ രണ്ട് നിയമലംഘനങ്ങൾക്ക് ഉത്തരവാ ദിയാണ്. എന്നാൽ പ്രകൃതി അത് ശരിയാണെന്ന് പ്രഖ്യാപിക്കുന്നു. ജനങ്ങൾ വെറുതെ പ്രതിഷേധിക്കുന്നു. വാസ്തവത്തിൽ അത് മുൻകാലത്തെ എക്കൗണ്ട് തീർക്കപ്പെടുന്നതാണ്. എന്നാൽ ജന ങ്ങൾ അത് മനസ്സിലാക്കുന്നില്ല. ജനങ്ങൾ അവരുടെ ജീവിത ത്തിലെ വിലപിടിച്ച സമയവും ധനവും വക്കീലും കോടതിയുമായി വ്യർത്ഥമാക്കുന്നു. അതിനിടക്ക് വക്കീലന്മാരും അവരോട് മോശ മായി പെരുമാറുന്നു. വളരെയേറെ പരിഹാസം ജനങ്ങൾ ഏറ്റെടു ക്കുന്നു. അതിനു പകരം അവർ പ്രകൃതിയുടെ ന്യായം