Book Title: Descriptive Catalogue of Sanskrit Manuscripts in Trivandrum
Author(s):
Publisher:
________________ Shri Mahavir Jain Aradhana Kendra www.kobatirth.org Acharya Shri Kailassagarsuri Gyanmandir BANSKRIT MANUSOBIPIO. 3 ലെ ഇച്ഛയോടു കൂടിയിരിക്കുന്ന രാജാവു് ശ്രീശുകമുനിയോടു ചോദിക്കുന്നു കഥിത എന്നുതുടങ്ങി പതിമൂന്നു ശ്ലോകങ്ങളെ ാണ്ടു്. कथितो वंशविस्तारो भवता सोमसूर्ययोः / राज्ञां चोभयवंश्यानां चरितं परमाद्भुतम् / / ഹേ മുനിസത്തമ ഭവതാ സോമസൂയയോഃ വംശവിസ്താര കഥിത8. എടോ മുനിസത്തമനായുള്ളായേ! ഭവാനാൽ സോമ സയന്മാരുടെ വംശവിസ്താരം കമിതമായി ചൊല്ലപ്പെട്ടു. ഉഭയവംശ്യാനാം രാജ്ഞാം പരമാത്ഭുതം ചരിതം ച കഥിതം. ഉഭയവംശന്മാരായിരിക്കുന്ന രാജാക്കന്മാരുടെ പര മാത്തു തമാ യിരിക്കുന്ന ചരിതവും കഥിതമായി ചൊല്ലപ്പെട്ടു. End : मर्त्यः तया श्रीमत्कथाश्रवणकीर्तनचिन्तया अनुसवम् एधितया अनुवृत्त्या दुस्तरकृतान्तजवायवर्ग तद्धाम एति / क्षितिभुजः अपि यदर्थाः ग्रामाद्वनं ययुः इत्यन्वयः / ശ്രവണഫലത്ത പറയുന്നു--മനുഷ്യമാത്രൻ ജാതിവിശ ഷവിചാരം ഇല്ലെന്നത്ഥം, ശ്രീകൃഷ്ണൻ അതിശോഭായ മാനയായിരിക്കുന്ന കഥയുടെ പ്രസംഗത്തെ കേൾക്കു പറക ഇവകൊണ്ടു് ക്ഷണത്തിങ്കൽ വദ്ധിച്ചിരിക്കുന്ന സവാരൂപയായ ഭക്തികൊണ്ടു് ഒരുവിധവും തടുക്കാത്തതായ അന്തകൻ ശ ക്തിയുടെ മോകകരമായ തത്പദമാകുന്ന മുക്തിയെ പ്രാപിക്കു ന്നു. അതിന്റെ പ്രത്യാവശ്യത പറയുന്നു. മഹാരാജാക്കന്മാ രും യാതൊരു മുക്തിക്കുവേണ്ടി യാതൊരു നാടുവിട്ട് കാട്ടിൽ പോകുന്നു. അപ്രകാരം ഇ രിക്കുന്ന മുക്തി സാധിപ്പിക്കുന്നതാ അന്നു ഭഗവത് കഥ എന്നതും, For Private and Personal Use Only
Page Navigation
1 ... 406 407 408 409 410 411 412 413 414 415 416 417 418