________________ Shri Mahavir Jain Aradhana Kendra www.kobatirth.org Acharya Shri Kailassagarsuri Gyanmandir SANSKRIT MANUSCRIPTS. - 247 3[ 1992 1931 1 [ : എന്നു വചനമുണ്ടാക യാൽ അമശബ്ദം കൊണ്ടു് ആശൗ ചത്ത കൂടെ ഗ്രഹിക്കുന്നു. എന്നാൽ ഇവിടെ ജനനമരണാദിനിമിത്തങ്ങളായിരിക്കുന്ന ആശൗ ചങ്ങളുടെ കാലവ്യവസ്ഥയും അശുദ്ധിവിശേഷങ്ങളേ യും അതതിനെ പോക്കി ആത്മശുദ്ധിവരുത്തേണ്ടും പ്രകാരത്ത യും മററുള്ള വക്കു യഥാവലേ അറിവാൻ തക്കവണ്ണമുള്ള പദപ ദാതരചനാകൌശലങ്ങളെ നമുക്കു അനുഗ്രഹിച്ചു് അവി ന പരിസമാപ്താഭിപ്രയോജനങ്ങളേയും അനുഗ്രഹിച്ചിരു ളേണമേ എന്നിവിടേയ്ക്കും വിശേഷിച്ചുള്ള അഭിപ്രായം. ഇവിടെ നടേ ചാതുർവർണ്യന്മാരുടെ ആശൗചകാലവ്യവസ്ഥ ചൊല്ലുന്നു. End: അഗ്നിഹോത്രിക്കു മാതാപിതാക്കന്മാരെ ഒഴിച്ചു മറെറാരു ത്തരേയും സംസ്കരിക്കരുതു്. അവക്കു° ഉദകക്രിയാദിചെയ്യാം. ഒരു പിലയിലും ആഹിതാഗനി രണ്ടു സന്ധ്യകളിലും അശുദ്ധി യില്ലാ. പിലയിലെ പോലെ കുളിച്ചും പിന്നെ മന്ത്രസ്മാനം ചെയ്താൽ അഗ്നിഹോത്രം വേൾപ്പാൻ മറെറാരു “ആളുമില്ലെങ്കിൽ അഗ്നിഹോത്രം വേൾക്കാം. അവിടെ അഗ്നിഹോത്രോപസ്ഥാന വും അഗ്നിഹോത്രം വേളിയും കഴിഞ്ഞുകൂടുമ്പോൾ തന്നെ പിലയുണ്ടാകയും ചെയ്യും. പിന്നെ തൊട്ടു പോകിൽ പുനരാ ധാനം ചെയ്യേണ്ടിവരും എന്നല്ലോ ചൊല്ലുന്നു. 10 111 Sit अग्निहोत्री सन्ध्ययोः स्नात्वा आपदविक्षिप्य पुनः मनुना आप्लुत्य च अग्निहोत्रादितहवनविधौ (सन्ध्य?शुद्धः)स्यात इति शेषः। ar & 3rt art 01 | ഇവിടെയെല്ലാ പിലയിലും സന്ധ്യക ളിൽ അഗ്നിഹോത്രി കുളിച്ചുത്ത പത്തന്തിതൊഴുതു മന്ത്രസ്മാ നം ചെയ്താൽ അഗ്നിഫോളോദിതഹവനവിഷയം ശുദ്ധനായി . For Private and Personal Use Only