________________ Shri Mahavir Jain Aradhana Kendra www.kobatirth.org Acharya Shri Kailassagarsuri Gyanmandir . 240 A DESCRIPTIVE CATALOGUE OF Script-Malayalam. No. of Granthas_150, Owner?_Tekkedattu Bhattatiri, Udayamperir. Subject-Same as No. 94. Beginning : | ft aft: 1 नमामि निलयक्रोडनिलयं नीललोहितम् / अम्बां गिरीन्द्रनिलयामम्बिकामपि सादरम् / / - ആശൗചചിന്താമണിസംജ്ഞകമായിരിപ്പോരു പ്രബന്ധത്തെ ചമപ്പാൻ തുടങ്ങുന്നേടത്തു് ഗ്രന്ഥകാരകൻ അ തിൻ അവിറലപരിസമാപ്താദിസിദ്ധിക്കായി ക്കാണ്ടു സ്വാ ഭീഷ്ടദേവതാനമസ്കാരപൂരകമാകുംവണ്ണം അഭിമതത്തെ പ്രാത്ഥി ക്കുന്നു ആദിഭോകംകൊണ്ടു गणेशवाणीगुरुदक्षिणेशान् वन्दे दयाब्धीन् वरदानशीलान् / जन्मादिमूलानि निरस्य चाघा न्यमी दिशन्त्वाशु ममात्मशुद्धिम् // अहं दयाब्धीन् वरदानशीलान् गणेशवाणीगुरुदक्षिणेशान् वन्दे എന്നു മുമ്പിലത്തെ അന്വയം. ദയാസമുദ്രങ്ങളായി വരദാനം തന്നെ ശീലമായുള്ള ഗണേശവാണീഗുരുദക്ഷിണേശന്മാര വന്ദിക്കുന്നേൻ. ദക്ഷിണേശൻ ദക്ഷിണാമൂത്തി. ft 10 जन्मादिमूलानि अघानि निरस्य आशु आत्मशुद्धिं दिशन्तु च ഇവർ എൻറ ജന്മാദിമൂലങ്ങൾ ജനനമരണഹേതുക്കളാ യിരിക്കുന്ന പാപങ്ങളെ സംഹരിച്ച് പൊടുന്നന അന്തഃകരണശുദ്ധിയെ വരുത്തി പരമാതത്തെ തോന്നി ചുരുളണമേ, എന്ന സാമാന്യത ഉള്ള അത്ഥം. For Private and Personal Use Only