________________ Shri Mahavir Jain Aradhana Kendra www.kobatirth.org Acharya Shri Kailassagarsuri Gyanmandir . SANSKRIT MANUSCRIPTS 35 Owner-~-C, 0. Subject-Same as No. 172. Beginning : तं निरीक्ष्योद्धवो राजन् श्रुत्वा भगवतोदितम् / दृष्ट्वारिष्टानि घोराणि नित्यं कृष्णमनुव्रतः।। विविक्त उपसङ्गम्य जगतामीश्वरेश्वरम् / प्रणम्य शिरसा पादौ प्राञ्जलिस्तमभाषत / / (व्या) राजन् उद्धवः भगवता उदितं तत् श्रुत्वा घोराणि अरिष्टानि दृष्ट्वा तं निरीक्ष्य प्राञ्जलिः तमभाषत എ)ടാ രാജാവേ, - - - ഉദ്ധവർ ഭഗവാനാൽ ഉദിതമായിരിക്കുന്നതിനെ കേട്ടിട്ട് പാ ഞ്ജലിയായിട്ടു് ഭഗവാനോടു ചൊല്ലി. പ്രാഞ്ജലി തൊഴുതവൻ. ഘോരങ്ങൾ=ക്രൂരങ്ങൾ. അനിഷ്ടം മൂന്നിമിത്തം. ഉദിതം=ചൊ ല്ലപ്പെട്ടത്. നിത്യം കൃഷ്ണമനുവതാ അങ്ങനെയിരുന്നാൻ. നിത്യം കൃഷ്ണനെ അനുവൃതനായിരുന്നോൻ. അനുവതൻ സേവി ക്കുന്നവൻ. വിവിക്ത ഉപസംഗമ വിവിക്തത്തിൽ ഉപസംഗ മിച്ചിട്ടു. വിവിക്തം=ആരുമില്ലാത്ത ദിക്കു, ! ജഗതാമീശ്വരേ ശ്വരം = അങ്ങനെ ഇരുന്ന കൃഷ്ണൻ ജഗത്തുക്കളുടെ ഈശ്വരന്മാ ക്കും ഈശ്വരനെ. ശിരസാ പാദ പ്രണമ്യ അതേയതു ശിരസ്സകൊണ്ടു് പാദങ്ങളെ പ്രണമനം ചെയ്തിട്ടു. പ്രണമ നംചെയ്തു നമസ്കരിക്കുക. ഉദ്ധവർ അഭാഷത ഉദ്ധവൻ ചൊ ല്ലുന്നതു്. End : मनः कर्ममयं नृणामिन्द्रियैः पञ्चभिर्युतम् / लोकाल्लोकं प्रयात्यात्मा अन्यस्तदनुवर्तते / / For Private and Personal Use Only