________________ Shri Mahavir Jain Aradhana Kendra www.kobatirth.org Acharya Shri Kailassagarsuri Gyanmandir A DESCRIPTIVE CATALOGUE OF Subject-Same as No. 157, Beginning : : 8 : 1 %ftwa : | THE I सावर्णिः सूर्यतनयो यो मनुः कथ्यतेऽष्टमः / निशामय तदुत्पत्तिं विस्तराद् वदतो मम // ശ്രീമാക്കണ്ഡേയൻ ക്രാഷ്ടുകിക്കു” വിദ്യകളെ ഉപദേശി ക്കുന്നു. അവിടെ പതിനെട്ടല്ലൊ വിദ്യകൾ. വേദങ്ങൾ നാലു്. വേദാംഗങ്ങൾ ആറു്. മീമാംസ, ന്യായശാസ്ത്രം, പുരാണം, ധമ്മശാസ്ത്രം , ആയുർവേദം, ധനുർവേദം, ഗാന്ധർവം, വേ ദം, അതശാസ്ത്രം, എന്നിങ്ങനെ. അതിനു തക്കവാറു് വച നമുണ്ട്. अङ्गानि वेदाश्चत्वारो मीमांसा न्यायविस्तरः। पुराणं धर्मशास्त्रश्च विद्या ह्येताश्चतुर्दश / / ഇങ്ങനെ പതിനാലു്. आयुर्वेदो धनुर्वेदो गान्धर्वो वेद एव च / अर्थवेदश्चतुर्थश्च विद्या ह्यष्टादश स्मृताः // ഇങ്ങനെ പതിനെട്ടു വിദ്യകൾ; അവററിൽ വച്ചു” വേദങ്ങ ൾ നാലിനേയുമുപദേശിച്ചു നടേ. വിദ്യകളിൽ വച്ച് വേദങ്ങ ൾക്കല്ലാം വൈശിഷ്ട്യം. വേദങ്ങൾക്കു ശേഷമായി മററുള്ള വിദ്യകൾ. അവിടെ ശിക്ഷാദികളോ വേദാംഗ ങ്ങളായി പ്രസി ദ്ധങ്ങള ല്ലോ. End : इत्थं देव्या वरं लब्ध्वा सुरथः क्षत्रियर्षभः / सूर्याजन्म समासाध सावर्णों भविता मनुः॥ ഇങ്ങനെ എഴുവർ മനുക്കളുടെ ഉത്പത്തി ചരിതങ്ങളെ ചൊ ല്ലി ഉപസംഹരിച്ചു് എട്ടാം മനു സാവർണ്ണകന്റെ ഉത്പത്തി For Private and Personal Use Only