________________ Shri Mahavir Jain Aradhana Kendra www.kobatirth.org Acharya Shri Kailassagarsuri Gyanmandir SANSKRIT MANUSCRIPES. 25 Beginning: ഹരിച്ച ശ്രീ ഗണപതയേ നമഃ അവിഘമ. ഇരുവേലി രാമച്ചം ചന്ദനം കൊട്ടം കൊഴുന്ന മാഞ്ചി മഞ്ചട്ടിപ്പൊടി ഒതവതാരം കച്ചോലക്കിഴങ്ങ് ജാതിക്കാ കായാമ്പൂ നാഗ പശുപാശി കടുകുരോഹിണി ആലാളി കിരിയാത്ത് മാം.. കി കണ്ടിവെണ്ണ ചെന്നിനായകം പൂതിയുണക്കി വയമ്പു” ജീരകം പെരുംജീരകം കരിംജീരകം സമുദ്രപ്പച്ച സഹസ്രവേശി ക്കല്ല് ചൌവ്വള്ളിക്കൊടി അമുക്കിരം അതിമധുരം പഞ്ചമെൻ പഴുക്ക ഇവ ഈരണ്ടുകഴഞ്ചു പൊടിച്ച് വെച്ചുരനീരിൽ അര ച്ചുണക്കി പിന്നെ നാടൻപുഴു ഗോരോചന കാവിമണ്ണു നറുന. ണ്ടിക്കിഴങ്ങു പാടക്കിഴങ്ങ് കഴിക്കുരു ഇവ ഈ രണ്ടുപത്തു ക്കംചേലത്തു് കോഴിനീരിൽ അരചണങ്ങുക. പിന്നെ ഉഴി. ഞ്ഞനീരിൽ പിന്നെ ചീരകവെള്ളത്തിൽ അരച്ചു. നിഴലുണങ്ങി വച്ചുകൊൾക. വാതത്തിനും അരിക്കാടിയിൽ സേവിക്ക. End: നെയ്ത് കഷായമിടുവാൻ. ദശപുഷ്പം മുറികൂടി മാവിൻ തൊലി മുരിങ്ങത്തൊലി ചെറുചുണ്ടവേർ കുറുന്തോട്ടിവേർ നാല്പാമരത്തൊലി കരിങ്കുറിഞ്ഞിവർ ആടലോടകത്തിന്റെ വേർ പനങ്കുരുന്നു കരിമ്പ് ചോരത്തണ്ടും നറുനടിക്കിഴങ്ങ് തഴുതാമ പാലുവള്ളിക്കിഴങ്ങ് ഇവ ഓരോപലം രര ഇടങ്ങഴി വെള്ള ത്തിൽ ചതച്ചിട്ടു വെന്തു് മൂന്നിടങ്ങഴിയാക്കി പിഴിഞ്ഞ രിച്ച് മൂന്നുനാഴി നെത്തും വച്ചു് മേവാൻജീരകം ഉരി. ഉലുവാ ഊരി ഇട്ടിടങ്ങഴി വെള്ള ത്തിൽ വേറെ വേറെ കിഴി കെട്ടി ഇട്ടു ഇരുനാഴിയാക്കി കൊൾക. കലൂത്തിനു ആശാളം കിരിയാത്തു് .പാളങ്കി പെന്നിനായകം പൂതിമണത്തി ഇരുവേലി രാമച്ചം ചന്ദനം അകിൽ കാനകപ്പുല്ല് കരയാമ്പൂ പശപാശി ജാതിക്ക കുട്ടി മസ്താ ത്രികടുക് For Private and Personal Use Only