________________ Shri Mahavir Jain Aradhana Kendra www.kobatirth.org Acharya Shri Kailassagarsuri Gyanmandir SANSKRIT MANUSCRIPTS, 201 ഉദകക്രിയകളേയും കൊട്ടുബലികളേയും ചെയ്യിപ്പിച്ചു. അവസ കുറഞ്ഞാരുനേരം പിലയുണ്ടല്ലോ. എന്നിട്ടതുമില്ലെങ്കിൽ പത്താം ദിവസം വാസിച്ചോരു ബ്രാഹ്മണനെക്കൊണ്ടു് ഉദക ക്രിയയും കൊട്ടുബലിയും ചെയ്യിപ്പിച്ചു. അവൻ മാററുമുടുത്തു പുണ്യാഹം ചെയ്യിപ്പിച്ചാൽ ശുദ്ധനാം. വണ്ണീ പിത്രോ അംബുപിണ്ഡ കുയാച്ച. ബ്രഹ്മചാരീ നേരേ അമ്മതാന ച്ഛ ൻതാൻ മരിക്കിൽ ഉദകക്രിയയും കൊട്ടുബലിയും ചെയ്യു മ്പോൾ ജ്യേഷ്ഠാദി പിലയുള്ള വരോടുകൂടി ചെയ്യാം. അനാല യ ഭുക്തിമം ബുക്ഷേപഞ്ച സ്മാതെ_വ കുവ്വാൽ. ബ്രഹ്മചാരി അച്ഛൻതാനമ്മതാൻ മരിച്ചു കൊട്ടുബലി ഇട്ടിരിക്കുമ്പോൾ പി ലയുള്ള സ്ഥലത്തിങ്കലുണ്ണരുതു്. പിലയില്ലാത്തോരില്ലത്തു ന്നേ ഉ ണ്ണാവ. കൊട്ടുബലിയിട്ടാൽ കുളിച്ചേ ഉണ്ണാവ. അന്തിക്കുമെ തിരേയും ഒളിച്ചേ നീതുക്കാവു. നിഖിലം നിതൃകമ്മ സഹമനു വിദധാൽ. ഒട്ടൊഴിയാതെയുള്ള നിത്യകർമ്മങ്ങളെ മന്ത്രത്തോടു കൂടും വണ്ണം ചെയ്യണം. Colophon : Author-Same as No. 105 A. Remarks-Only the portion upto p. 99 of No. 105 A is found in this work. | 1 314 1 No. 106. ASAUCASATAK A M. c. 0. L. No. 184, Substance-Paper. Size-13" x8", Pages-7. About For Private and Personal Use Only