________________ Shri Mahavir Jain Aradhana Kendra www.kobatirth.org Acharya Shri Kailassagarsuri Gyanmandir " SANSKRIT MANUSCRIPTS. 257 ക്കടന്നും ശുദ്ധനായി വരുന്നു. ആ ഈ തത്ത്വത്തെ ഉപാസിക്കു ന്നേൻ എന്നും മുമ്പിലത്തതിനോടും സംബന്ധം. പ്രശമിതവി കല്പം അങ്ങിനെ ഇരുന്നു. തത്ത്വം പ്രശമിതമാകുന്ന വികല ത്തോടുകൂടിയിരുന്നു. സംശയരഹിതമായിരുന്നു എന്നു പൊ രുൾ. വിടം=അങ്ങിനെയുമിരുന്നു. വിത്സ രൂപമായിരിക്കുന്നു. ആശ ചമഘശബൂന പ്രോക്തമത്രവിശാരദഃ എന്നുണ്ടാ കയാൽ അലം അശൗചം അവ്വണ്ണം ' ശബ്ദ യോജനയു മ്പോൾ ആശ ചരൂപം വിഷയമായിട്ടു ഒരു പ്രബന്ധത്ത ചമയ്ക്കുന്നുമുണ്ട് എന്നു പൊരുൾകൊള്ളാം. End: आशौचदीपकमिदं रचितं विमृश्य तत्तत्स्मृतीरपि तथापिच देशकालौ / आलोच्य तत्समयपण्डितवैदिकाना मत्रानुसृत्य च मतं विदधातु सर्वम् / तत्तत्स्मृतीपि विमृश्य आशौचदीपकं रचितम् / तथापि देशकालौ आलोच्य तत्समयपण्डितानां मतं च अनुसृत्य अत्र सर्व विदधातु / പല സ്മൃതികളേയും ശ്രുതികളേയും നിരൂപിച്ചു കണ്ടി ട്ടതേ ഈ ആശൗചദീപകം ചമയ്ക്കു പ്പെട്ടു എന്നിരിക്കുന്നതാ കിലും ദേശകാലങ്ങളേ യുമോത്തും അക്കാലത്തു് പണ്ഡിതന്മാ രായിരിക്കുന്ന വൈദികന്മാരുടെ മതത്തേയും അനുസരിച്ചേ ഇതിൽ ചൊല്ലിയവണ്ണം അനുഷ്ഠിക്കാവൂ. അനന്തരം ഈ ഗ്രന്ഥത്തെ ചമച്ചടത്തെ പ്രയോജനത്തെ ചൊല്ലന്നൊരുത്ത നായിട്ടും ഉപസംഹരിക്കുന്നു. गास्ताः स्मृता मुनिवरैविमलार्थदुग्धं ..दुग्ध्वा विमथ्य हृदयेन समुद्धृतं यत् / 23 For Private and Personal Use Only